World
പതിനഞ്ചുകാരിയുടെ മൃതദേഹം കാട്ടില്‍ നഗ്നമായ നിലയില്‍;കൊലപാതകമെന്ന് കുടുംബം
മലേഷ്യയില്‍ വിനോദ സഞ്ചാരത്തിനിടെ കാണാതായ കൗമാരക്കാരിയുടെ മൃതദേഹം നഗ്നമായ നിലയില്‍ കാട്ടില്‍ നിന്ന് കണ്ടെത്തി. പത്തു ദിവസത്തെ അന്വേഷണത്തിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ലണ്ടനില്‍ താമസിക്കുന്ന കുടുംബത്തിനൊപ്പമാണ് നോറ മലേഷ്യയിലെത്തിയത്....