Kerala
രണ്ടാം അങ്കത്തിന് കോപ്പുകൂട്ടി നോക്കിയ; ഐഫോണിന് സമാനമായ നോക്കിയ x മെയ് 16ന് പുറത്തിറക്കും
ഒരിക്കല്‍ മൊബൈല്‍ ഫോണ്‍ രംഗത്തെ എതിരില്ലാത്ത സാന്നിധ്യമായിരുന്നു നോക്കിയ. മികച്ച ഫീച്ചറുകളുളള ആന്‍ഡ്രോയിഡ് ഫോണുകള്‍ വിപണി കീഴടക്കിയതോടെ നോക്കിയ പതിയെ പിന്‍വാങ്ങി. എന്നാല്‍ വിപ്ലവകരമായ ഒരു തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ്...