Ernakulam
കൊച്ചി എയര്‍ഹോണ്‍ വിമുക്തമാകുന്നു; എയര്‍ഹോണ്‍ ഘടിപ്പിച്ച 340 വാഹനങ്ങള്‍ക്കെതിരെ നടപടി
കൊച്ചി: എറണാകുളത്തെ എയര്‍ഹോണ്‍ വിമുക്ത ജില്ലയായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് പ്രഖ്യാപിക്കും. ഏപ്രില്‍ 23നു സെന്റ് പോള്‍ കളമശ്ശേരി കോളേജ് ആഡിറ്റോറിയത്തില്‍ 29-ാമത് സംസ്ഥാനതല റോഡ് സുരക്ഷാവാരാചരണ ഉദ്ഘാടനത്തോടൊപ്പമായിരിക്കും പ്രഖ്യാപനച്ചടങ്ങ്....