Entertainment
നിവിന്‍ പോളിയും നിമിഷാ സജയനും ഒന്നിക്കുന്ന തുറുമുഖത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
കൊച്ചി: കമ്മട്ടിപാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. അഭിനേതാക്കളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്ത് വിട്ടത്....