നിവിന്‍പോളി, തെന്നിന്ത്യന്‍ താരസുന്ദരി തൃഷ, ശ്യാമപ്രസാദ് എന്നീ മൂന്ന് പ്രതിഭകളുടെ കൂടിച്ചേരലാണ് ഹെയ് ജൂഡ്. ലളിതമായൊരു പ്രണയകഥയാണ് ജൂഡ് എന്ന് സംവിധായകന് പറഞ്ഞിരുന്നെങ്കിലും പ്രണയത്തേക്കാളുപരി മറ്റ് പലതുമാണ് ചിത്രം നല്‍കുന്നത്....
നിവിന്‍ പോളിയുടെ ആദ്യ തമിഴ് ചിത്രം റിച്ചി ഡിസംബര്‍ ഒന്നിന് ചിത്രം തിയേറ്ററുകളില്‍ എത്തും. റിച്ചിയുടെ റിലീസിനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നവാഗതനായ ഗൗതം രാമചന്ദ്രന് സംവിധാനം ചെയ്യുന്ന...
പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ച് നിവിന്‍ പോളിയുടെ ഫേസ്ബുക്ക് വീഡിയോ. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണന് സംവിധാനം ചെയ്യുന്ന 18ാം പടി എന്ന ചിത്രത്തിലേക്കാണ് നിവിന്‍ അഭിനേതാക്കളെ ക്ഷണിച്ചിരിക്കുന്നത്....