Entertainment
ചിരിയുടെ മാലപ്പടക്കം തീര്‍ക്കാന്‍ ‘നിത്യഹരിത നായകന്’; ട്രെയിലര്‍ കാണാം
ധര്മജന് ബോള്‍ഗാട്ടി ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് നിത്യഹരിത നായകന്. വിഷ്ണു ഉണ്ണികൃഷ്ണന് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ എം ആര് ബിനുരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്....