Kerala
നിതിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും; വിയോഗം അറിയാതെ ആതിര
കോഴിക്കോട്: ദുബായില്‍ മരിച്ച പ്രവാസി നിതിന്റെ മൃതദേഹം നാളെ വീട്ടിലെത്തിക്കും. കോഴിക്കോട് പേരാമ്പ്രമുയിപ്പോത്തെ വീട്ടിലാകും മൃതദേഹം എത്തിക്കുക. നിതിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.യുഎഇയിലെ...