Uncategorized
നിർണായക പ്രഖ്യാപനങ്ങൾക്ക് സാധ്യത; ധനമന്ത്രി നാളെ മാധ്യമങ്ങളെ കാണും
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നാളെ മാധ്യമങ്ങളെ കാണും. സമ്പദ്ഘടനയുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ട്. നാളെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആണ് മാധ്യമങ്ങളെ കാണുക. സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ...