Latest News
തെലങ്കാനയിലെ യുവതിക്ക് നീതി ലഭിക്കാന്‍ 7 വര്‍ഷം കാത്തിരിക്കേണ്ടി വരരുതെന്ന് നിര്‍ഭയയുടെ അമ്മ
ന്യൂഡല്‍ഹി: തെലങ്കാനയില്‍ കൂട്ടബലാത്സംഗത്തിന് ശേഷം ചുട്ടുകൊന്ന യുവതിക്ക് നീതി ലഭ്യമാക്കാന്‍ 7 വര്‍ഷം കാത്തിരിക്കേണ്ടി വരരുതെന്ന് നിര്‍ഭയയുടെ അമ്മ. തെലങ്കാനയില്‍ നടന്നത് പൈശാചികമായ കൊലപാതകമാണെന്ന് 2012 ല്‍ ഡല്‍ഹിയില്‍ ക്രൂരമായി...