Breaking News
ജഗതിയെ കണ്ട് മണിയന്‍പിള്ള രാജുവും മകനും
തന്റെ അടുത്ത സുഹൃത്തു കൂടിയായ ജഗതിയെ കാണാനായി മണിയന്‍പിള്ള രാജു മകനൊപ്പം എത്തി. ഇരുവരെയും കണ്ടതും ജഗതിയുടെ മുഖത്തും സന്തോഷം.ഷെബി ചൗഗട്ടിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കാക്കിപ്പട എന്ന സിനിമയുടെ റിലീസിനായി...