Breaking News
നിപ സംശയ നിവാരണത്തിന് 1056, 1077 നമ്പറുകളിൽ വിളിക്കാം
കൊച്ചി: നിപ പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങൾ ഊര്‍ജ്ജിതമാക്കിയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട ഏത് സംശയങ്ങൾക്കും എപ്പോൾ വേണമെങ്കിലും പൊതുജനങ്ങൾക്ക് 1056, 1077 എന്നീ നമ്പറുകളിൽ...