Breaking News
സഹപാഠി ലഹരിമരുന്ന് നൽകിയാണ് പീഡിപ്പിച്ചത്, ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ട 11 പെണ്‍കുട്ടികളെ തനിക്കറിയാം, കണ്ണൂരിലെ ഒൻപതാം ക്ലാസുകാരി
കണ്ണൂർ: സഹപാഠി ലഹരിമരുന്ന് നല്കി പീഡിപ്പിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഒന്‍പതാം ക്ലാസുകാരി.സഹപാഠി ലഹരിമരുന്നിന് അടിമയാക്കിയ ശേഷമാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ട പതിനൊന്ന് പെണ്‍കുട്ടികളെ തനിക്കറിയാമെന്നും, ഇനി...