Breaking News
നീലേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ നയൻതാര, ഇമ്മൻ്റെ സംഗീതം
നയൻതാര നായികയാകുന്ന പുതിയ ചിത്രത്തിന്റെ സംവിധാനം നീലേഷ് കൃഷ്ണയാണ്. ശങ്കറിന്റെ സഹ സംവിധായകനാണ് നീലേഷ്. ദിനേഷ് കൃഷ്ണൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഇമ്മനായിരിക്കുമെന്നതാണ് പുതിയ റിപ്പോര്‍ട്ട്. ‘കണക്റ്റ്’ എന്ന...