Fashion
ലോകത്തിലെ ഏറ്റവും നീളം കൂടിയ മുടി; ഇന്ത്യക്കാരിക്ക് ലോക റെക്കോർഡ്/Video
ലോകത്തിലെ ഏറ്റവും നീളം കൂടിയ മുടിയുള്ള കൗമാരക്കാരിയായി ഇന്ത്യക്കാരി നിലാന്‍ഷി പട്ടേല്‍ ഗിന്നസ് റെക്കോഡില്‍ ഇടം നേടി. 2018ല്‍ സ്വന്തം പേരിലാക്കിയ റെക്കോഡാണ് 2019ല്‍ നിലാന്‍ഷി തകര്‍ത്തത്. മുടിമേലെ കൊടികെട്ടിയവള്...