Breaking News
പരുക്കേറ്റ ആദിവാസി ബാലന് കൈ മാറി പ്ലാസ്റ്റര്‍ ഇട്ട് ഡോക്ടര്‍; ഗുരുതര വീഴ്ച
നിലമ്പൂർ: മലപ്പുറം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ആറുവയസ്സുകാരനെ ചികിത്സിച്ചതിൽ ഡോക്ടർക്ക് പിഴവ് പറ്റി. നിലമ്പൂരില്‍ വീണ് കൈയിന് പരുക്കേറ്റ ആദിവാസിയായ ആറു വയസുകാരന് പരുക്കേല്‍ക്കാത്ത കൈയില്‍ ചികിത്സ നല്കി ഡോക്ടര്‍....