Entertainment
ശ്രേയ ഘോഷാലിന്റെ ശബ്ദത്തില്‍ ‘മനസുക്കുള്ളെ…’; മേരാ നാം ഷാജിയിലെ ഗാനം
നാദിര്‍ഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. നടന് ടൊവീനോ തോമസ് തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. മനസുക്കുള്ളെ.. എന്ന് തുടങ്ങുന്ന...