Entertainment
രഞ്ജി പണിക്കരുടെ മകൻ നിഖിലും മേഘ ശ്രീകുമാറും വിവാഹിതരായി
അഭിനേതാവും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ മകൻ നിഖിൽ രഞ്ജി പണിക്കർ വിവാഹിതനായി. മേഘ ശ്രീകുമാറാണ് വധു. ആറൻമുള ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിലാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ഇരുവരും വിവാഹിതരായത്. ലോക്ക് ഡൗൺ...