കൊച്ചി: എംഎല്‍എ കെ.എം. ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് സ്റ്റേ. രണ്ടാഴ്ച്ചത്തേക്കാണ് ഹൈക്കോടതി സ്റ്റേ. സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുന്നതിനാണ് രണ്ടാഴ്ച്ചത്തേക്ക് സ്റ്റേ അനുവദിച്ചിരിക്കുന്നത്. കര്‍ശന ഉപാധികളോടെയാണ് സ്റ്റേ അനുവദിച്ചത്. ചോവ്വാഴ്ച ഹര്‍ജി...
കൊച്ചി: അഴീക്കോട് എംഎല്‍എ കെ.എം. ഷാജിയെ അയോഗ്യനാക്കി പ്രഖ്യാപിച്ച ഹൈക്കോടതി വിധിയില്‍ സന്തോഷമെന്ന് ഷാജിയ്ക്കെതിരെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എം.വി. നികേഷ് കുമാര്‍. തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം...
കൊച്ചി: ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അഴീക്കോട് മുസ്ലിം ലീഗ് എംഎല്‍എ കെ.എം.ഷാജി. എംഎല്‍എയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൂര്‍ണവിധി പരിശോധിച്ച ശേഷം എങ്ങനെ സുപ്രീംകോടതിയെ സമീപിക്കണമെന്ന്...