Breaking News
മെക്സിക്കോയിൽ നിശാക്ലബിൽ വെടിവയ്പ്: 15 പേർ കൊല്ലപ്പെട്ടു
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ നിശാക്ലബിലുണ്ടായ വെടിവയ്പിൽ 15 പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നു പുരുഷന്മാർക്കും ഒരു സ്ത്രീക്കുമാണ് പരിക്ക് . ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്....