Breaking News
നിശാപാർട്ടി,മലയാളികളായ നാല് യുവതികൾ ഉൾപ്പെടെ 28 പേർ ബംഗളൂരുവിൽ അറസ്റ്റിൽ
ബെംഗലുരു: ബെംഗലുരുവിൽ മലയാളികളുടെ നേതൃത്വത്തിൽ നിശാപാർട്ടി. ബെംഗലുരു മലയാളിയായ അഭിലാഷ് എന്ന സംഘാടകനും മലയാളികളായ നാല് യുവതികളും അടക്കം 28 പേർ അറസ്റ്റിൽ ആയി. അനേക്കൽ ഗ്രീൻ വാലി റിസോർട്ടിലായിരുന്നു...