Latest News
ബലാത്സംഗക്കേസിലെ പ്രതികളുടെ ലൈംഗിക അവയവം മുറിച്ചുമാറ്റും, കടുത്ത നടപടിയുമായി നൈജീരിയൻ സംസ്ഥാനം
അബൂജ: സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾക്കെതിരെ കടുത്ത നടപടിയുമായി നൈജീരിയൻ സംസ്ഥാനം. ബലാത്സംഗക്കേസിലെ പ്രതികളായ പുരുഷന്മാരുടെ ലൈംഗിക അവയവം മുറിച്ചുമാറ്റണമെന്ന നിയമവുമായി നൈജീരിയന്‍ സംസ്ഥാനമായ കാഡുന. പ്രതികള്‍ സ്ത്രീകളാണെങ്കില്‍ ഫലോപിയന്‍ ട്യൂബുകള്‍ നീക്കം...