Breaking News
നിതിന്റെ മൃതദേഹം കേരളത്തില്‍ എത്തിച്ചു;വൈകിട്ട് സംസ്കാരം
കൊച്ചി: ദുബായില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ച നിതിന്റെ മൃതദേഹം കേരളത്തില്‍ എത്തിച്ചു. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചിയിലാണ് മൃതദേഹം എത്തിച്ചത്. ആംബുലന്‍സിലാണ് മൃതദേഹം കോഴിക്കോട് എത്തിക്കുക. പ്രസവശേഷം ആശുപത്രിയില്‍...