Breaking News
ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട 52 സ്ഥലങ്ങളിൽ കേരളവും; പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഏക സംസ്ഥാനം
2023 ൽ നിർബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കേരളത്തെ തെരഞ്ഞെടുത്ത് ന്യൂയോർക്ക് ടൈംസ്. ഇന്ത്യയിൽ നിന്നും കേരളമാണ് പട്ടികയിൽ ഉൾപ്പെട്ട ഏക സംസ്ഥാനം. കേരളത്തിലെ ടൂറിസ്റ്റ്...