Uncategorized
പുതുവർഷം പിറന്നു,2021 ആദ്യമെത്തിയത് കിരിബാത്തി ദ്വീപിലും ന്യൂസീലൻഡിലും
ക്രൈസ്റ്റ്ചർച്ച്:പുതുവർഷം പിറന്നു. പുതുവർഷം ആദ്യം എത്തിയത് കിരിബാത്തി ദ്വീപിലും ന്യൂസീലൻഡിലുമാണ്. ടൈം സോണുകളിലെ വ്യത്യാസം കാരണം ലോകത്തിന്റെ പല കോണുകളിലും പല സമയത്താണ് പുതുവർഷം പിറക്കുന്നത്. ന്യൂസീലൻഡിൽ വിപുലമായ കരിമരുന്ന്...