Breaking News
ഹണിമൂണ്‍ ആഘോഷത്തിനെത്തിയ നവവധുവിന് ദാരുണാന്ത്യം
കൊളംബോ: ശ്രീലങ്കയില്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ എത്തിയ നവവധുവിന് ദാരുണാന്ത്യം. ബ്രിട്ടീഷ് സ്വദേശിയായ ഉഷേലാ പട്ടേലാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.ഇവരുടെ വിവാഹം ആറ് ദിവസം മുന്‍പാണ് കഴിഞ്ഞത്. ഉഷേലാ...