Automotive
ഇന്ത്യന്‍ നിരത്തുകളെ കീഴടക്കാന്‍ ഇലക്ട്രിക് കരുത്തന്മാര് വരുന്നു
നിരത്തിലൂടെ ചീറിപ്പായുന്ന ഇലക്ട്രിക് കാറുകള്‍, നടപ്പാതയിലൂടെ സ്കോവെര്ബോര്ഡില് അനായാസം തെന്നിനീങ്ങുന്ന കുട്ടികള്‍, റോബോട്ടിന്റെ കൈ പിടിച്ച് സായാഹ്ന സവാരിക്കിറങ്ങിയ വൃദ്ധ, ഒരു സ്പില്‍ബെര്‍ഗ് ചിത്രത്തിലെ സീന്‍ ആണെന്നു കരുതിയോ! എങ്കില്‍...