Breaking News
കായലിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി
കോട്ടയം:വൈക്കം ചെമ്പിൽ കായലിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചെമ്പ് കാട്ടാമ്പള്ളി കടവിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. പൊക്കിൾക്കൊടിയുടെ ഭാഗങ്ങൾ ഉൾപ്പെടെ ശരീരത്തിൽ ഉണ്ട്....