Breaking News
ന്യൂസിലൻഡ് വെടിവയ്പ്: ഒരു ഇന്ത്യക്കാരന് കൊല്ലപ്പെട്ടു; ഏപ്രിൽ 5 വരെ അക്രമി റിമാൻഡിൽ
ഓക്ലൻഡ്: ന്യൂസിലൻഡിലെ പള്ളികളിലുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന് കൊല്ലപ്പെട്ടതായി സ്ഥിരീകരണം. സംഭവത്തിൽ രണ്ട് പേര്‍ക്ക് പരുക്കേറ്റെന്നും ആറ് ഇന്ത്യക്കാരെ കാണാതായെന്നും വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരെയാണ്...