Automotive
ആഡംബര വാഹനം സ്വന്തമാക്കി നടൻ പൃഥ്വിരാജ്
മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജിന്റെ വാഹന ശേഖരത്തില്‍ ഒന്ന് കൂടി എത്തി.എസ്യുവികളുടെയും സ്പോര്‍ട്സ് കാറുകളുടെയും വലിയൊരു ശേഖരം തന്നെ പൃഥ്വിരാജിനുണ്ട്. ബിഎംഡബ്ല്യുവിന്റെ റോഡ്സ്റ്റര്‍ മോഡല്‍ സീ4, പോര്‍ഷെ 911 കാബ്രിയോ, പോര്‍ഷെയുടെ...