Home app
പുതിയ അപ്ഡേറ്റുമായി വാട്സാപ്പ്
ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ പ്രോഗ്രാമുമായി വാട്സാപ്പ്. ഗ്രൂപ്പുകളുടെ നിയന്ത്രണം ലളിതമാക്കുകയാണ് പ്രോഗ്രാം കൊണ്ട് വാട്സാപ്പ് ഉദ്ദേശിക്കുന്നത്. ഇതിലൂടെ അഡ്മിന് കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കും. അംഗങ്ങള്‍ക്ക് ഗ്രൂപ്പിന്റെ വിഷയം, ഐക്കണ്‍,ഡിസ്ക്രിപ്ഷന്‍ എന്നിവ...