Entertainment
ഉണ്ടയുടെ റിലീസ് ഈദിനില്ല; പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു
മമ്മൂട്ടി നായകനായ ഉണ്ട സിനിമ ഈദിന് റിലീസ് ചെയ്യില്ല. പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂണ്‍ 14 ന് സിനിമ റിലീസ് ചെയ്യുമെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചു....