Latest News
തരംഗം സൃഷ്ടിക്കാന്‍ ആപ്പിളിന്റെ പുത്തന്‍ മോഡലുകള്‍
ഈ വര്‍ഷവും ആപ്പിള്‍ ഐഫോണ്‍ എത്തുന്നത് മൂന്ന് മോഡലുകളില്‍ തന്നെ. ഐഫോണ്‍ 11 എന്ന പേരില്‍ പുറത്തിറങ്ങുന്ന മോഡലുകളെക്കുറിച്ച് ഇതിനകം വാര്‍ത്തകള്‍ വന്നിരുന്നു. 9to5Mac റിപ്പോര്‍ട്ട് പ്രകാരം ഇപ്പോള്‍ കൂടുതല്‍...