Breaking News
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇനി പുതിയ ജേഴ്സി
ന്യൂഡല്‍ഹി: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗിക ജേഴ്സി ഇറങ്ങി. കിറ്റ് സ്പോണ്‍സര്‍മാരായ എംപിഎല്‍ സ്പോര്‍ട്സാണ് കടും നീല നിറത്തിലുള്ള പുത്തന്‍ ജേഴ്സി ഇറക്കിയിരിക്കുന്നത്.പതിവ് ഡിസൈനുകളില്‍ നിന്നും വ്യത്യസ്തമായി ഇളം നീല...