Breaking News
ഭൂപേന്ദ്ര പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രി
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തെരഞ്ഞെടുത്തു. ഇന്നു ചേർന്ന ബിജെപി നിയമസഭാ കക്ഷി യോഗമാണ് തീരുമാനമെടുത്തത്. ഗാട്ട്ലോഡിയയിൽ നിന്നുള്ള നിയമസഭാംഗമാണ് ഭൂപേന്ദ്ര പട്ടേൽ. യുപി ഗവർണർ ആനന്ദി ബെൻ...