Breaking News
22 യാത്രക്കാരുമായി വിമാനം കാണാതായി;നാല് ഇന്ത്യക്കാരും വിമാനത്തിൽ
നേപ്പാളില്‍ യാത്രാവിമാനം കാണാതായി. 22 യാത്രക്കാരുമായി ഇന്ന് രാവിലെ യാത്ര തിരിച്ച ചെറുവിമാനവുമായുള്ള ആശയവിനിമയ ബന്ധമാണ് നഷ്ടമായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.യാത്രക്കാരില്‍ നാലുപേര്‍ ഇന്ത്യക്കാരാണ്.വിമാനം കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ...