Breaking News
തിരുവല്ലത്ത് യുവതിയെ അയൽവാസി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു
തിരുവനന്തപുരം തിരുവല്ലത്ത് യുവതിയെ അയൽവാസി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. തിരുവല്ലം സ്വദേശി രാജി (40)ആണ് കൊല്ലപ്പെട്ടത്.അയൽവാസിയായ ഗിരീഷിനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം....