Breaking News
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ 12 കുത്തുകൾ; മറ്റൊരു ബന്ധവുമില്ലെന്ന് കേട്ട് സന്തോഷമായി പുറത്തിറങ്ങിയ നിതീഷ് ഫോൺ കണ്ടതോടെ കൃത്യം ചെയ്തെന്ന് പോലീസ്
തൃശൂര്‍: നീതുവിന്റെ പോസ്റ്റ്മോർട്ടത്തിൽ ചെറുതും വലുതുമായ 12 കുത്തുകളേറ്റതായി കണ്ടെത്തി.കൂടുതൽ മുറിവുകളും കഴുത്തിലാണ്. തടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് കൈകളിലും മുറിവേറ്റിട്ടുണ്ട്. 60% പൊള്ളലേറ്റിരുന്നു. തീ കൊളുത്തിയ വടക്കേക്കാട് കല്ലൂക്കാടൻ നിധീഷിനെ...