Breaking News
“നീരജ” ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വനിതാ ദിനത്തിൽ പുറത്തിറങ്ങി
തിരക്കഥാകൃത്തായ രാജേഷ് കെ രാമൻ ആദ്യമായി സംവിധാനം ചെയ്ത നീരജ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വനിതാ ദിനത്തിൽ പുറത്തിറങ്ങി. ഉണ്ണിമുകുന്ദൻ, അന്ന ബെൻ, സംവിധായകനായ അമൽ നീരദ്,ബി ഉണ്ണികൃഷ്ണൻ,ജിബു...