Breaking News
ഭയപ്പെടുത്താന്‍ ഭാര്‍ഗവിക്കുട്ടി വീണ്ടും; നീലവെളിച്ചം ട്രെയിലര്‍ കാണാം
ആഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന് മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം...