Entertainment
നീല്‍ ആംസ്ട്രോങിന്റെ ജീവിതകഥ സിനിമയാകുന്നു; ആകാക്ഷയുണര്ത്തും ‘ഫസ്റ്റ് മാന്‍’ ട്രെയിലര്‍
ചന്ദ്രനില്‍ ആദ്യമായി കാല് കുത്തിയ മനുഷ്യന് നീല്‍ ആംസ്ട്രോങിന്റെ കഥ സിനിമയാകുന്നു. നാസയുടെ എക്കാലത്തെയും അഭിമാന നേട്ടമെന്ന് അവകാശപ്പെടുന്ന ദൗത്യവിജയമാണ് ചന്ദ്രനില്‍ മനുഷ്യനെ ഇറക്കിയത്. എന്നാല്‍ ഇതിനെ സംബന്ധിച്ച് ഇപ്പോഴും...