Latest News
സൂക്ഷിക്കുക..! മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ സ്ട്രോബെറിയില്‍ വീണ്ടും സൂചി കണ്ടെത്തി
പുറത്ത് കടകളില്‍ നിന്നും പഴങ്ങളും പച്ചക്കറികളും വാങ്ങുന്നവര്‍ സൂക്ഷിക്കണം. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ സ്ട്രോബെറിയില്‍ നിന്നും രണ്ടാം തവണയും സൂചി കണ്ടെത്തി. ന്യുസീലന്‍ഡിലെ ജെരാള്ഡൈനിലാണ് സംഭവം. മൂന്ന് മാസത്തിനിടെ ഇത്...