Entertainment
പട്ടുസാരിയില്‍ തിളങ്ങി മലയാളികളുടെ പ്രിയനടി;വൈറലായ ഫോട്ടോ കാണാം
പട്ടുസാരിയില്‍ തിളങ്ങിയിരിക്കുന്ന നവ്യയുടെ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സെലിബ്രിറ്റി മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് അവിനാശ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. മെറൂണ്‍ നിറത്തിലുള്ള പട്ടുസാരി ധരിച്ച് അതീവസുന്ദരിയായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്...