Entertainment
സംവിധാനത്തിലേക്ക് ചുവടുവെച്ച് നടന് നീരജ് മാധവ്
വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ യുവാക്കളുടെ ഹരമായി മാറിയ യുവതാരം നീരജ് മാധവ് സിനിമാ സംവിധാനത്തിലേക്ക് ചുവടുവെയ്ക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് നീരജ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. സഹോദരന് നവനീത് മാധവിനൊപ്പമാണ് നീരജ്...