Biennale
നവാസും റിയാസും തീര്‍ത്തത് സംഗീത സാന്ത്വനം
കൊച്ചി: എറണാകുളം ജനറലാശുപത്രിയിലെ സംഗീത സാന്ത്വന പരിപാടിയായ ആര്‍ട്സ് ആന്‍ഡ് മെഡിസിനില്‍ നവാസും റിയാസും തീര്‍ത്തത് ഗാന വിസ്മയം. ഇവര്‍ക്കൊപ്പം ഗൈനക്കോളജി വിഭാഗത്തിലെ ഡോ. റാണി ജെഎസും പാടാനെത്തിയത് സദസ്സില്‍...