Kerala
കൊച്ചിയില്‍ ഹെലിക്കോപ്ടര്‍ ഹാംഗര്‍ തകര്‍ന്ന് രണ്ട് നാവികര്‍ക്ക് ദാരുണാന്ത്യം
കൊച്ചി: കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഹെലിക്കോപ്ടര്‍ ഹാംഗര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് നാവികര്‍ മരിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ഹെലിക്കോപ്ടറുകള്‍ സൂക്ഷിക്കുന്ന ഹാംഗറിന്റെ വാതില്‍...