Kerala
നൗഷാദിന്റെ കുടുംബത്തിന് 82 ലക്ഷം രൂപ ഒക്ടോബര്‍ 11ന് മുല്ലപ്പള്ളി രാമചന്ദ്രൻ കൈമാറും
തിരുവനന്തപുരം: തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിന്റെ കുടുംബത്തിനുള്ള ധനസഹായനിധി ഒക്ടോബര്‍ 11ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ്...