Home app
ദേശീയ സീനിയര്‍ വോളി: കേരള വനിതാ ടീം ഫൈനലില്‍
കോഴിക്കോട്: കോഴിക്കോട് ആതിഥ്യമരുളുന്ന 66-ാത് ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതാ ടീം ഫൈനലില്‍ കടന്നു. തമിഴ്നാടിനെ നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയാണ് കേരളം ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. തുടര്‍ച്ചയായ...