Breaking News
മികച്ച നടി അപർണ ബാലമുരളി,മികച്ച സംവിധായകൻ സച്ചി,നഞ്ചിയമ്മ മികച്ച പിന്നണി ഗായിക, പുരസ്കാര നിറവിൽ സുരരെപ്രോട്ര്
ന്യൂഡൽഹി: 68-മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2020ലെ ചിത്രങ്ങളാണ് പുരസ്കാരത്തിന് പരിഗണിച്ചത്. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നേട്ടമാണ് മലയാളികൾ നേടിയത്. മികച്ച നടിയ്ക്കുള്ള പുരസ്കാരം മലയാളിയായ അപർണ...