Breaking News
കീർത്തി സുരേഷ് മികച്ച നടി; ആയുഷ്മാൻ ഖുറാന,വിക്കി കൗശൽ മികച്ച നടന്മാർ
ന്യൂഡൽഹി: മഹാനടി എന്ന തെലുങ്ക്ചിത്രത്തിലെ അഭിനയത്തിന് കീർത്തി സുരേഷിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം.ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാന മികച്ച നടനുള്ള പുരസ്കാരം നേടി.വിക്കി കൗശലും മികച്ച നടനുള്ള പുരസ്കാരം...