Entertainment
ധീരവനിത നങ്ങേലിയുടെ ജീവിതം സിനിമയാകുന്നു
പത്തൊന്പതാം നൂറ്റാണ്ടിലെ മാറുമറയ്കല് സമരനായിക നങ്ങേലിയുടെ ജീവിതം സിനിമയാകുന്നു. വിനയന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. വിനയന് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. നങ്ങേലിയുടെ കഥ സിനിമ ആക്കണമെന്നത് കഴിഞ്ഞ കുറേ...